Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2017 5:11 AM GMT Updated On
date_range 14 Sep 2017 5:11 AM GMTഅനുമോദന സംഗമം
text_fieldsbookmark_border
തിരൂരങ്ങാടി: തിരൂരങ്ങാടി നൂറുൽ ഇസ്ലാം മദ്റസയിൽനിന്നും കെ.എൻ.എം പൊതുപരീക്ഷയിലും വാർഷിക പരീക്ഷയിലും ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജന. സെക്രട്ടറി എം.കെ. ബാവ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. എൻ.പി. അബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ഒ. ഹംസ മാസ്റ്റർ, പി.എം.എ. സലാം, പി.എം. അലവിക്കുട്ടി, എൽ. കുഞ്ഞഹമ്മദ്, കാരാടൻ മുഹമ്മദലി ഹാജി, സി.എ. മുഹമ്മദ് മൗലവി, കെ.എ. ഷിഹാബ് റഹ്മാൻ, സി.എൻ. അബ്ദുന്നാസർ മദനി എന്നിവർ പങ്കെടുത്തു. പി. മുനീർ സ്വാഗതവും ഐ. അബ്ദുസ്വാബിർ നന്ദിയും പറഞ്ഞു. ഫോട്ടോ: തിരൂരങ്ങാടി നൂറുൽ ഇസ്ലാം മദ്റസയിൽനിന്ന് വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാര വിതരണം ഓർഫനേജ് കമ്മിറ്റി ജന. സെക്രട്ടറി എം.കെ. ബാവ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story