Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2017 5:08 AM GMT Updated On
date_range 2017-09-14T10:38:59+05:30മീഡിയ അക്കാദമി ക്ലാസുകൾ 18ന് തുടങ്ങും
text_fieldsമീഡിയ അക്കാദമി ക്ലാസുകൾ 18ന് തുടങ്ങും കൊച്ചി: കേരള മീഡിയ അക്കാദമിയിൽ 2017–18 ബാച്ചിലെ ജേണലിസം കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് അഡ്വർടൈസിങ്, ടെലിവിഷൻ ജേണലിസം ക്ലാസുകൾ 18ന് ആരംഭിക്കും. വിദ്യാർഥികൾ രക്ഷാകർത്താക്കളോടൊപ്പം അന്നു രാവിലെ 10ന് കാക്കനാട്ടുള്ള മീഡിയ അക്കാദമി കാമ്പസിൽ എത്തിച്ചേരണമെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു.
Next Story