Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 5:09 AM GMT Updated On
date_range 13 Sep 2017 5:09 AM GMTകൺസ്യൂമർഫെഡ് ഒാണച്ചന്തയിൽ വിറ്റുവരവ് 12 കോടി
text_fieldsbookmark_border
മലപ്പുറം: കൺസ്യൂമർഫെഡ് ഒാണം-ബക്രീദ് ചന്തകളിൽ റെക്കോഡ് വിൽപ്പന. ജില്ലയിൽ 12 േകാടിയുടെ വിറ്റുവരവാണ് ഇത്തവണ ഉണ്ടായത്. 251 ചന്തകളാണ് സഹകരണ സ്ഥാപനങ്ങളുടെ സഹകരണേത്താടെ കൺസ്യൂമർഫെഡ് ഒരുക്കിയത്. 13 ത്രിവേണി സൂപർ മാർക്കറ്റുകളിലും ചന്ത പ്രവർത്തിച്ചിരുന്നു. 38 ഇനം സാധനങ്ങൾ വിലക്കുറവിലും 13 ഇനങ്ങൾ സർക്കാർ സബ്സിഡിയിലും വിറ്റഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story