Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2017 5:12 AM GMT Updated On
date_range 12 Sep 2017 5:12 AM GMTഎക്സൈസ് ഓഫിസ് മാർച്ച്
text_fieldsbookmark_border
ഒറ്റപ്പാലം: സംസ്ഥാന സർക്കാറിെൻറ മദ്യനയത്തിനെതിരെ ഒറ്റപ്പാലം, ഷൊർണൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംയുക്തമായി ഒറ്റപ്പാലം എക്സൈസ് ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ പി.എ. തങ്ങൾ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി. അൻവർ സാദത്ത്, കെ.കെ.എ. അസീസ്, പി. സെയ്ദ്, എം. വീരാൻ ഹാജി, പി.എ. ഷൗക്കത്തലി, പി. അബ്ദുൽ റഹ്മാൻ, പി.പി. മുഹമ്മദ് കാസിം, മുഹമ്മദ് ബാപ്പുട്ടി, പി.എം.എ. ജലീൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story