Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2017 5:04 AM GMT Updated On
date_range 12 Sep 2017 5:04 AM GMTസൗഹൃദ സംഗമവും ആദരിക്കലും
text_fieldsbookmark_border
മൊറയൂർ: ഒഴുകൂർ -പള്ളിമുക്ക് ബൂമാക്സ് ക്ലബിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സലീം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മികച്ച പി.ടി.എ കമ്മിറ്റിയായി തെരഞ്ഞെടുത്ത ഒഴുകൂർ ജി.എം.യു.പി സ്കൂൾ കമ്മിറ്റിയെ ചടങ്ങിൽ ആദരിച്ചു. കെ.സി. സുഹൈൽ അധ്യക്ഷത വഹിച്ചു. ആർ.കെ. ദാസ്, ജാബിർ, മുകേഷ് എന്നിവർ സംസാരിച്ചു. ഒ.കെ. റിയാസ് സ്വാഗതവും ബാസിം നന്ദിയും പറഞ്ഞു. CAPTION mpe3 ബൂമാക്സ് ക്ലബിെൻറ നേതൃത്വത്തിൽ നടന്ന സൗഹൃദ സംഗമത്തിൽ സംസ്ഥാനതലത്തിലെ മികച്ച പി.ടി.എ കമ്മിറ്റിയായി തെരഞ്ഞെടുത്ത ഒഴുകൂർ ജി.എം.യു.പി സ്കൂൾ കമ്മിറ്റിയെ മൊറയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സലീം അനുേമാദിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story