Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾ​െപ്പടെ ചാർജ് വർധിപ്പിക്കണം ^ബസ്​ ഓപ​േററ്റേഴ്സ്​ അസോ.

text_fields
bookmark_border
വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾെപ്പടെ ചാർജ് വർധിപ്പിക്കണം -ബസ് ഓപേററ്റേഴ്സ് അസോ. വളാഞ്ചേരി: വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾെപ്പടെ ചാർജ് വർധിപ്പിക്കുക, റോഡ് ടാക്സ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കാൻ അധികൃതർ തയാറാകണമെന്ന് ൈപ്രവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം സെപ്റ്റംബർ 14 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ൈപ്രവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ, സംസ്ഥാന കമ്മിറ്റി അംഗം പക്കീസ കുഞ്ഞിപ്പ, വളാഞ്ചേരി ഏരിയ സെക്രട്ടറി തോട്ടത്തിൽ കുഞ്ഞുമുഹമ്മദ്, വൈസ് പ്രസിഡൻറ് റോയൽ അഷറഫ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story