Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2017 5:05 AM GMT Updated On
date_range 9 Sep 2017 5:05 AM GMTആശുപത്രി ഉപകരണങ്ങളുടെ കേടുപാട് തീർത്ത് വിദ്യാർഥികൾ
text_fieldsbookmark_border
മലപ്പുറം: േകാട്ടക്കൽ മലബാർ പോളിടെക്നിക്കിലെ എൻ.എസ്.എസ് വളൻറിയർമാർ 'പുനർജനി' പദ്ധതിയുടെ ഭാഗമായി മലപ്പുറം കോട്ടപ്പടി ആശുപത്രിയിലെ ബയോമെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ ചെയർപേഴ്സൻ സി.എച്ച്. ജമീല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റജീന എന്നിവർ പെങ്കടുത്തു. മൂന്നാം ദിവസം എ.ഡി.എം ടി. വിജയൻ, നഗരസഭ വൈസ് ചെയർമാൻ പെരുമ്പള്ളി സൈദ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. സാേങ്കതിക വിദ്യാഭ്യാസ വകുപ്പിെൻറ സഹായത്തോടെ ടെക്നിക്കൽ സെൽ കേരളയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തുന്നത്. 12ന് സമാപിക്കും. photo: mpm1 ........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story