Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതരിശുഭൂമിയിൽ 'പൊന്ന്​...

തരിശുഭൂമിയിൽ 'പൊന്ന്​ വിളയിക്കാൻ' ഒരുങ്ങി കർഷക തൊഴിലാളികൾ

text_fields
bookmark_border
പട്ടാമ്പി: തരിശുഭൂമിയിൽ കൃഷിയിറക്കാൻ കർഷകത്തൊഴിലാളികൾ സജ്ജരായി. മുതുതല പഞ്ചായത്തിലെ കൊഴിക്കോട്ടിരിയിലാണ് കർഷക തൊഴിലാളി യൂനിയൻ ഏരിയ കമ്മിറ്റി കൃഷിയിറക്കുന്നത്. സർക്കാറി​െൻറ ഹരിത മിഷൻ പദ്ധതിയുടെ ഭാഗമായാണ് കൃഷി. വെള്ളിയാഴ്ച രാവിലെ 8.30ന് യൂനിയൻ സംസ്ഥാന സെക്രട്ടറി എൻ.ആർ. ബാലൻ ഉദ്‌ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story