Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2017 8:11 AM GMT Updated On
date_range 8 Sep 2017 8:11 AM GMTഗൗരി ലങ്കേഷിെൻറ വധത്തിൽ പ്രതിഷേധിച്ചു
text_fieldsbookmark_border
തിരൂർ: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനെതിരെ തിരൂർ പ്രസ് ക്ലബ് പ്രതിഷേധ സംഗമം നടത്തി. അനുശോചനമർപ്പിച്ച് മൗനമാചരിച്ചു. കാർട്ടൂണിസ്റ്റ് വേണു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രദീപ് പയ്യോളി അധ്യക്ഷത വഹിച്ചു. പി.കെ. രതീഷ്, എം.പി. റാഫി, പ്രശാന്ത് നിലമ്പൂർ, ഇ. അലവിക്കുട്ടി എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് തിരുനാവായ സമസ്ത ഇസ്ലാമിക് സെൻറർ: വനിത പഠനവേദി. റംല ടീച്ചർ അമ്പലക്കടവ് -2.00 വൈരങ്കോട് കെ.കെ ഓഡിറ്റോറിയം: പല്ലാർ റിലീഫ് സെൻറർ 15-ാം വാർഷികം. 15 പദ്ധതികളുടെ പ്രഖ്യാപനം, പഠനവേദി. സുലൈമാൻ മേൽപ്പത്തൂർ -2.30 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00, എഴുന്നെള്ളിപ്പ് -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story