Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2017 8:12 AM GMT Updated On
date_range 7 Sep 2017 8:12 AM GMTറോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണം
text_fieldsbookmark_border
വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ തോട്ടശ്ശേരിയറ -വട്ടപ്പൊന്ത റോഡിെൻറ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്ക് പഞ്ചായത്ത് കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. കൺവെൻഷൻ ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി കെ.പി. അനസ് ഉദ്ഘാടനം ചെയ്തു. പുളിക്കൽ ഹാരിസ് അധ്യക്ഷത വഹിച്ചു. കെ.പി. വദൂദ്, പനക്കൻ റഹൂഫ്, സഹീറലി പാമങ്ങാടൻ, കെ.പി. മുഹമ്മദ് റംഷി തുടങ്ങിയവർ സംസാരിച്ചു. കണ്ണമംഗലം ലോക്കൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സഹീറലി പാമങ്ങാടൻ (സെക്ര.), പനക്കൻ റഹൂഫ്, കെ.പി. മുഹമ്മദ് റംഷി, മുജീബ് പാണഞ്ചേരി, കാമ്പറൻ വാഹിദ്, വിജീഷ് തീണ്ടേക്കാട്, കെ.പി. ജുനൈദ് (സെക്രേട്ടറിയറ്റ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story