Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിശാലാക്ഷി

വിശാലാക്ഷി

text_fields
bookmark_border
കൊടക്കാട്: പൂവ്വത്തുംതൊടി കറപ്പ​െൻറ ഭാര്യ (78) നിര്യാതയായി. മക്കൾ: ബാബുരാജൻ, സജേഷ്, സുന്ദരൻ, സുമതി, ഷീജ, പ്രേമലത. പരേതനായ ധർമരാജൻ. മരുമക്കൾ: അനിൽകുമാർ (മുരികല്ലിങ്ങൽ), വിജയൻ (കോട്ടക്കടവ്), സുപ്രിയ, സുജിത, ബബിത, ലിജി. മുഹമ്മദ് മാസ്റ്റർ കക്കോവ്: പുല്ലറാട്ട് ഒടുങ്ങാട്ട് മുഹമ്മദ് മാസ്റ്റർ (63) നിര്യാതനായി. കോഴിക്കോട് വെസ്റ്റ് കല്ലായി ഗണപത് സ്കൂൾ അധ്യാപകനായിരുന്നു. ദീർഘകാലം സൗദിയിലെ ജിദ്ദയിലും താഇഫിലും അൽഖുദ്രി കമ്പനിയിൽ സേവനം ചെയ്തു. കക്കോവ് മുസ്ലിം റിലീഫ് കമ്മിറ്റി ചെയർമാൻ, കോട്ടുപാടം ശാഖ മുസ്ലിം ലീഗ് സെക്രട്ടറി, ജിദ്ദ-കക്കോവ് കെ.എം.സി.സി പ്രസിഡൻറ്, കോട്ടുപാടം മസ്ജിദുന്നൂർ വൈസ് പ്രസിഡൻറ്, കെ.എൻ.എം കക്കോവ് യൂനിറ്റ് ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: അരിമ്പ്രയിലെ മനങ്ങത്ത് ഖദീജ. മക്കൾ: ഡോ. അഹമ്മദ് നൗഫൽ (പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ്), അഹമ്മദ് നൗഷാദ് (ജിദ്ദ), സുമയ്യ. മരുമക്കൾ: ഷാഫി (എടവണ്ണ െഎന്തൂർ), ഡോ. ഷിയാന (കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ), മുന കാസിം. സഹോദരങ്ങൾ: അബു മാസ്റ്റർ (റിട്ട. ഒാറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ, അരീക്കോട്), ശംസുദ്ദീൻ, മുഹമ്മദ് ശരീഫ്, സൈനബ, സുലൈഖ, സാബിറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കോട്ടുപാടം മസ്ജിദുന്നൂർ ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story