Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുവോണനാളിൽ പട്ടിണി...

തിരുവോണനാളിൽ പട്ടിണി സമരം

text_fields
bookmark_border
പൊന്നാനി: കെ.എസ്.ആർ.ടി.സിയിൽ സർക്കാർ തുടരുന്ന തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ആഭിമുഖ്യത്തിൽ നടത്തി. സബ് ഡിപ്പോയിൽ പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡി. വർഗീസ് അധ്യക്ഷത വഹിച്ചു. കെ. ഫാറൂഖ്, പി. ജമാലുദ്ദീൻ, എം.എൻ. സജീഷ്, വിശ്വനാഥൻ, കെ. ശശി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story