Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷണ കിറ്റ് വിതരണം

ഭക്ഷണ കിറ്റ് വിതരണം

text_fields
bookmark_border
ഊർങ്ങാട്ടിരി: മൈത്ര കൾച്ചറൽ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ഓണം-പെരുന്നാൾ ചെയ്തു. അഡീഷനൽ ഗവ. പ്ലീഡർ അഡ്വ. പി.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട കെ. കുഞ്ഞുട്ടിയെ ആദരിച്ചു. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജി പുന്നക്കൽ, മെംബർ കെ. അനൂപ്, പി.ടി. മൊയ്തീൻകുട്ടി, പി.വി. സെയ്തലവി, ഇ.കെ. സിദ്ദീഖ്, വി.കെ. ആലിക്കുട്ടി, അബ്ദുല്ല, പി.ടി. സിദ്ദീഖ്, പി.ടി. ബീരാൻ ഹാജി, പി.ടി. അശ്റഫ്, ഇ.കെ. അബ്ദുറഹ്മാൻ, ഇ.കെ. സിദ്ദീഖ്, ശിവരാജൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story