Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
തിരൂരങ്ങാടി: തയ്യാലിങ്ങൽ എസ്.എസ്.എം ഹൈസ്‌കൂളിലെ 1993-94 എസ്.എസ്.എൽ.സി ബാച്ച് സെപ്റ്റംബർ ആറിന് രാവിലെ 9.30ന് സ്കൂൾ ഓഡിറ്റേറിയത്തിൽ ഒത്തുകൂടുന്നു. ഡോ. സലിം എടരിക്കോട് ഉദ്ഘാടനം ചെയ്യും. പ്രധാനാധ്യാപകൻ രാജീവൻ അധ്യക്ഷനാകും. പഴയകാല അധ്യാപകരെ ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story