Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗഹാർദത്തിന് ശക്തി...

സൗഹാർദത്തിന് ശക്തി പകരാൻ ചന്ദ്ര‍​െൻറ ആടുബലി

text_fields
bookmark_border
എടവണ്ണ: മുണ്ടേങ്ങരയിലെ പാമ്പാടി ചന്ദ്രൻ നാടിന് സൗഹൃദസന്ദേശം പകർന്നത് മഹല്ല് കമ്മറ്റിക്കുകീഴിൽ ആടിനെ ബലിയറുത്ത് വിതരണം ചെയ്ത്. മുണ്ടേങ്ങര ജുമാമസ്ജിദ് പ്രസിഡൻറ് വെള്ളാരമ്പാറ അലവിയോട് ബലിയർപ്പിക്കാനുള്ള ത‍​െൻറ ആഗ്രഹം ചന്ദ്രൻ പ്രകടിപ്പിച്ചപ്പോഴാണ് പള്ളിക്കമ്മിറ്റി ആടിനെ ബലിനൽകാൻ അവസരം നൽകിയത്. മഹല്ലിലെ മുസ്ലിം, എസ്.സി എസ്.ടി വിഭാഗങ്ങളുൾപ്പെടെ 600 കുടുംബങ്ങൾക്ക് ആട്ടിറച്ചി വിതരണം ചെയ്തു. മുണ്ടേങ്ങരയിലെ കോൺക്രീറ്റ് കരാർ തൊഴിലാളിയാണ് ചന്ദ്രൻ. 16 വർഷംമുമ്പ് അച്യുതൻ നായർ എന്ന പിള്ളേച്ചനും മുണ്ടേങ്ങര മഹല്ലിൽ മൃഗങ്ങളെ ബലി നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story