Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരുന്നാൾ നമസ്​കാരം

പെരുന്നാൾ നമസ്​കാരം

text_fields
bookmark_border
കൊപ്പം ആമയൂ൪ മസ്ജിദു൪റഹ്മാൻ: അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ -7.30 കൊപ്പം ജുമാമസ്ജിദ്: ജി.എം. സ്വലാഹുദ്ദീൻ ഫൈസി -8.30 ഉരുണിയൻ പുലാവ് ജുമാമസ്ജിദ്: നൗഷാദ്‌ അൻവരി തോട്ടര -8.00 എടപ്പലം പൂവ്വത്തിൻചുവട് മസ്ജിദുൽ ഹുദ: കെ.ടി. മുഹമ്മദലി ബാഖവി -8.30 വിളത്തുർ: മുബശ്ശിർ ഫൈസി മാവണ്ടിയൂർ -8.00 തുടിക്കൽ ജുമാമസ്ജിദ്: ഉമർ അൽ ഹസനി കാരക്കാട് -8.00 ആമയൂർ വടക്കേകര ജുമാമസ്ജിദ്: ശിഹാബുദ്ദീൻ കമാലി പാലോട് -8.00 വലിയപറമ്പ് മസ്ജിദുന്നൂര്‍: ശിഹാബുദ്ദീൻ ഫൈസി -8.30 തവളപ്പടി മസ്ജിദുൽ ഹുദാ: റഊഫ് അൻവരി -8.00 കാളച്ചാന്‍കുന്ന് കൂരാച്ചിപ്പടി ജുമാമസ്ജിദ്: അബ്ദുല്ല ദാരിമി അല്‍ ഹൈത്തമി -8.00 മുളയങ്കാവ് മസ്ജിദ്: അബ്ദുസലീം ദാരിമി -8.30 വണ്ടുംതറ ജുമാമസ്ജിദ്: നൗഫല്‍ റഹീമി -8.30 ബീവിപ്പടി അന്‍വരിയ്യ: ഷാഹുല്‍ ഹമീദ് അന്‍വരി -8.30 മഞ്ഞളാംകുഴി: സൈതലവി റഹ്മാനി -8.30 പുലാശേരി ജുമാമസ്ജിദ്: സൈദ് ഫൈസി -8.00 മണ്ണേങ്ങോട് ജുമാമസ്ജിദ്: ഹനീഫ ഫൈസി -8.30 മുണ്ടക്കോട്ടുകുർശ്ശി ജുമാമസ്ജിദ്: ശബീബ് അൻവരി -8.30 മാരായമംഗലം (ചരലിൽ) ജുമാമസ്ജിദ്: കുഞ്ഞാലി ബാഖവി -9.00 കൊഴിക്കോട്ടിരി ജുമാമസ്ജിദ്: മുഹമ്മദ് ഫൈസൽ മുസ്ലിയാർ -8.30 വെസ്റ്റ് കൈപ്പുറം നൂറാനിയ്യ: മുഹമ്മദ് ഫൈസല്‍ ഫൈസി -8.00 വിളയൂർ പാലോളി കുളമ്പ് ജുമാമസ്ജിദ്: ഹക്കീം ഫൈസി -7.30 ചെറുകുടങ്ങാട് ജുമാമസ്ജിദ്: മുഹിയുദ്ദീന്‍ ബാഖവി- 9.00 ഇരുമ്പാലശ്ശേരി ജുമാമസ്ജിദ്: ഷൗക്കത്തലി മുസ്ലിയാർ -8.30 മേച്ചേരി: സലാം അന്‍വരി -9.00 ഓവുങ്ങല്‍തോട് ജുമാമസ്ജിദ്: മുസ്തഫ ബാഖവി -8.30 പുളിക്കൽ മസ്ജിദ്: ഷറഫുദ്ദീൻ ഫാളിലി -8.00 തെങ്ങുംവളപ്പ് മസ്ജിദ്: ശരീഫ് അൻവരി പുതുക്കോട് -8.30 പൂവാനിക്കുന്ന് അല്‍ ഇര്‍ഫാന്‍മസ്ജിദ്: ശബീറലി അഹ്സനി -7.30 കുപ്പൂത്ത്: ഷറഫുദ്ദീന്‍ അന്‍വരി -8.30 വടക്കേ തത്തനംപുള്ളി ഇലാഹിയ്യ മസ്ജിദ്: നൗഫല്‍ ബാഖവി -8.00 എരവത്ര ജുമാമസ്ജിദ്: മുനീര്‍ ഫൈസി -9.00 തച്ചമ്പാറ ടൗൺ സുന്നി ജുമാമസ്ജിദ് -7.00 എടായ്ക്കൽ ജുമാമസ്ജിദ് -7.00 ചൂരിയോട് ജുമാമസ്ജിദ് -8.00 മുള്ളത്തുപ്പാറ ജുമാമസ്ജിദ് -8.00 തെക്കുമ്പുറം ജുമാമസ്ജിദ് -8.00 കോഴിയോട് ജുമാമസ്ജിദ് -8.00 പാറ്റ ജുമാമസ്ജിദ് -8.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story