Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2017 8:05 AM GMT Updated On
date_range 1 Sep 2017 8:05 AM GMTഓണക്കിറ്റ് വിതരണം
text_fieldsbookmark_border
ശാന്തപുരം: ജമാഅത്തെ ഇസ്ലാമി ശാന്തപുരം ഏരിയയുടെ ആഭിമുഖ്യത്തിൽ പീപ്പ്ൾസ് ഫൗണ്ടേഷെൻറ സഹകരണത്തോടെ വലമ്പൂർ -വലിയപറമ്പിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഏരിയ പ്രസിഡൻറ് വി.പി. ഷരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി വലമ്പൂർ യൂനിറ്റ് പ്രസിഡൻറ് കെ.ടി. മൊയ്തീൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഹൽഖ പ്രസിഡൻറ് കെ.കെ. സക്കരിയ മാസ്റ്റർ, പീപ്പ്ൾസ് ഫൗണ്ടേഷൻ കോഒാഡിനേറ്റർ ഷുക്കൂർ, കൽപ്പാരി മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story