Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightെഎ.എൻ.ടി.യു.സി വാഹനജാഥ ...

െഎ.എൻ.ടി.യു.സി വാഹനജാഥ സമാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: െതാഴിലാളിപ്രശ്നങ്ങൾ ഉന്നയിച്ച് സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖര​െൻറ നേതൃത്വത്തിൽ െഎ.എൻ.ടി.യു.സി നടത്തിയ സമരപ്രഖ്യാപന വാഹന പ്രചാരണ ജാഥ സമാപിച്ചു. ഗാന്ധി പാർക്കിൽ ചേർന്ന സമാപനസമ്മേളനം െഎ.എൻ.ടി.യു.സി ദേശീയ പ്രസിഡൻറ് ഡോ. ജി. സജ്ജീവ് റെഡ്ഡി ഉദ്ഘാടനം െചയ്തു. സമ്മേളനം ഉദ്ഘാടനം െചയ്യേണ്ടിയിരുന്ന എ.കെ. ആൻറണി അസൗകര്യം കാരണം പെങ്കടുക്കാതിരുന്നതിനാൽ ടെലിഫോണിലൂടെ സന്ദേശം നൽകി. 16 ദിവസം മുമ്പ് കാസർകോട് നിന്നാരംഭിച്ച ജാഥ മുഴുവൻ ജില്ലകളും സന്ദർശിച്ചശേഷമാണ് തലസ്ഥാനത്ത് സമാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story