Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2017 8:05 AM GMT Updated On
date_range 1 Sep 2017 8:05 AM GMTപുതുവസ്ത്ര വിതരണം
text_fieldsbookmark_border
കരുവാരകുണ്ട്: പുൽവെട്ട ജി.എൽ.പി.സ്കൂളിൽ ഓണം, ബലിപെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മുതിർന്ന പൗരന്മാർ, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ വിദ്യാർഥികളോടൊപ്പം സദ്യയുണ്ടു. സ്കൂളിലെ 15 വിദ്യാർഥികൾക്ക് ഓണം, പെരുന്നാൾ വസ്ത്രങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ. ഉണ്ണീൻ കുട്ടി, വാർഡ് അംഗം ബി. നിഷാത്ത് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ബി. ബൈജു, ടി. അജിത് കുമാർ, പി. യൂസുഫലി, പി.കെ. അബ്ദുസ്സലാം, ഇ.കെ. അഷ്റഫലി, കെ. അബ്ദുറഹ്മാൻ, കെ.പി. അജ്ന എന്നിവർ നേതൃത്വം നൽകി. പെരുന്നാൾ നമസ്കാരം മമ്പാട് വടപുറം സലഫി മസ്ജിദ്: മുസ്തഫ മദനി 7:45 പൊങ്ങല്ലൂർ മസ്ജിദുനൂർ: അബ്ദുസലാം മേപ്പാടം 8:00 പൊങ്ങല്ലൂർ സുന്നി മസ്ജിദ് 8.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story