Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണം, ബലിപെരുന്നാൾ

ഓണം, ബലിപെരുന്നാൾ ആഘോഷം

text_fields
bookmark_border
കരുവാരകുണ്ട്: ഒപ്പനയും കൈകൊട്ടിക്കളിയും ഇശൽ മേളയുമായി തരിശ് ജി.എൽ.പി. സ്കൂളിൽ ഓണം, ബലിപെരുന്നാൾ ആഘോഷം നടന്നു. പ്രധാനാധ്യാപിക കെ. അനിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ടി. ഹാരിസ്, ടി.പി. നിസാർ, ടി.പി. ഹംസ, എം. മാനസ, പി.കെ. രഘു, വി. സതീഷ് കുമാർ, എം. കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. കാളികാവ്: പീപ്പിള്‍സ് ഫൗണ്ടേഷ‍​െൻറ കീഴില്‍ കാളികാവ് ഏരിയയില്‍ ഓണം പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ശുക്കൂര്‍ മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ടി. ബഷീര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കെ. ഹഫീസ്, കെ. മന്‍സൂർ, കെ.പി. അബൂമൂസ, എം. മുംതാസ് അലി, റമീസ് സ്രാമ്പിക്കല്ല് , സി. അബ്ദുല്‍ അസീസ ്എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story