Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2017 8:05 AM GMT Updated On
date_range 2017-09-01T13:35:59+05:30ബസ് യാത്രക്കിടെ അഞ്ച് പവന്‍ നഷ്ടപ്പെട്ടു
text_fieldsകാളികാവ്: ബസ് യാത്രക്കിടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടു. പൂക്കോട്ടുംപാടത്തിനും നിലമ്പൂര്‍ ചന്തക്കുന്നിനുമിടയിലാണ് കാളികാവ് കല്ലംകുന്ന് സ്വദേശിനിയുടെ കഴുത്തിലണിഞ്ഞിരുന്ന താലി മാല നഷ്ടപ്പെട്ടത്. ആഗസ്റ്റ് 27നാണ് സംഭവം. കാളികാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
Next Story