Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമജ്‌ലിസ് ഫെസ്​റ്റ്:...

മജ്‌ലിസ് ഫെസ്​റ്റ്: വണ്ടൂര്‍ ഏരിയ മത്സരങ്ങള്‍ 24ന്

text_fields
bookmark_border
വണ്ടൂര്‍: മജ്‌ലിസ് ഫെസ്റ്റ് വണ്ടൂര്‍ ഏരിയ മത്സരങ്ങള്‍ ചെറുകോട് കെ.എം.എം.യു.പി സ്‌കൂളില്‍ സെപ്റ്റംബര്‍ 24ന് നടക്കുമെന്ന് മജ്‌ലിസ് അക്കാദമിക് കൗണ്‍സില്‍ മലപ്പുറം ജില്ല സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കാളികാവ് അറിയിച്ചു. മുംതാസലി കാളികാവ്, സി. ഫസലുദ്ദീന്‍, പി.എം. ഫൈസല്‍, അലി അക്ബര്‍ മാസ്റ്റര്‍ ശാന്തിനഗർ, സി.ടി. ഇസ്മായില്‍, കബീര്‍ മാസ്റ്റര്‍, ഫവാസ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: പി. മൊയ്തീന്‍ വിദ്യാപുരം, അബ്ദുൽ ലത്തീഫ് കൂരാട്, ഷുക്കൂര്‍ കാളികാവ് (രക്ഷാധികാരികൾ), യാസിര്‍ വാണിയമ്പലം(പ്രോഗ്രാം കണ്‍.).
Show Full Article
TAGS:LOCAL NEWS 
Next Story