Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ ഏകാംഗ നാടകം

പ്രതിഷേധ ഏകാംഗ നാടകം

text_fields
bookmark_border
അരീക്കോട്: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി നജീബ് അഹമ്മദി​െൻറ തിരോധാനത്തിന് ഒരു വർഷമായിട്ടും ആളെ കണ്ടെത്താൻ സാധിക്കാത്തതിൽ പ്രതിഷേധിച്ച് ഏകാംഗ നാടകം സംഘടിപ്പിച്ചു. അരീക്കോട് സുല്ലമുസലാം സയൻസ് കോളജ് ഫ്രറ്റേണിറ്റി മൂവ്മ​െൻറാണ് പരിപാടി സംഘടിപ്പിച്ചത്. നജീബിനെ കെണ്ടത്താൻ കോളജ് അധികൃതരും പൊലീസും കാണിക്കുന്ന നിരുത്തരവാദപരമായ സമീപനവും കഴിഞ്ഞ ദിവസം നജീബി‍​െൻറ മാതാവിനെ സമരം ചെയ്തതിന് കസ്റ്റഡിയിലെടുത്തതുമെല്ലാം നാടകത്തിൽ വിഷയമായി. നിഹാദ് വേങ്ങര, അഫ്‌നാൻ മുണ്ടുമുഴി, മുൻഷിദ എന്നിവർ നേതൃത്വം നൽകി. പടം നജീബി​െൻറ തിരോധാനത്തിൽ പ്രതിഷേധിച്ച് അരീക്കോട് സുല്ലമുസലാം കോളജ് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംഘടിപ്പിച്ച ഏകാംഗ നാടകം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story