Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 5:15 AM GMT Updated On
date_range 13 Oct 2017 5:15 AM GMTപറളി ഹയർ സെക്കൻഡറി സ്കൂളിൽ 'വെളിച്ചം'
text_fieldsbookmark_border
പറളി ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി മുണ്ടൂർ ഷാരോൺ പൈപ്സ് മാനേജർ എം. വിമൽ കുമാർ പ്രധാനാധ്യാപിക എ.എം. രമക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. എം. സെയ്ത് മുഹമ്മദ്, എൻ.പി. ഷാഹുൽ ഹമീദ്, പി.ജി. മനോജ്, ടി.എം. റഷീദ് എന്നിവർ സമീപം. മുണ്ടൂർ ഷാരോൺ പൈപ്സ് ഉടമ വി.ഇ. ഷാജഹാെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story