Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫാഷിസ്​റ്റ് വിരുദ്ധ...

ഫാഷിസ്​റ്റ് വിരുദ്ധ സംഗമം

text_fields
bookmark_border
തിരൂർ: മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ശാക്കിർ ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് കെ.വി. ഹനീഫ അധ്യക്ഷത വഹിച്ചു. അഷ്റഫ് വൈലത്തൂർ, ബാസിത് താനൂർ, മാടമ്പാട്ട് മജീദ്, വഹാബ് വെട്ടം, പരമേശ്വരൻ ഏഴൂർ എന്നിവർ സംസാരിച്ചു. സഹീർ കോട്ട് സ്വാഗതവും ശോഭ തിരൂർ നന്ദിയും പറഞ്ഞു. കെ-ടെറ്റ് സെമിനാർ തിരൂർ: തെളിച്ചം വിദ്യാഭ്യാസ സമിതി സൗജന്യ കെ-ടെറ്റ് സെമിനാർ സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10ന് തിരൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള മാസ് വിമൻസ് കോളജിലാണ് പരിപാടി. സ്കൂൾ അധ്യാപകർക്കും പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്നവർക്കും അധ്യാപക പരിശീലന വിദ്യാർഥികൾക്കും പങ്കെടുക്കാം. ഫോൺ 9846 888 789, 9446 247 317.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story