Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കോട്ടക്കൽ: മലപ്പുറം കൂട്ടിലങ്ങാടിയിൽ ഞായറാഴ്ച നടന്ന അപകടത്തിൽ മരിച്ച ഇന്ത്യനൂർ നിവാസികളും ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങളുമായ മനീഷ്, സുരേഷ് എന്നിവരുടെ വിയോഗത്തിൽ ഇന്ത്യനൂർ ക്ഷേത്ര സംരക്ഷണ സമിതി യോഗം . പി. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story