Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദീപാവലി ഒാഫറുമായി

ദീപാവലി ഒാഫറുമായി ജിയോ

text_fields
bookmark_border
ദീപാവലി ഒാഫറുമായി ജിയോ ന്യൂഡൽഹി: 'ദീപാവലി ധൻധനാധൻ' ഒാഫറുമായി റിലയൻസ് ജിയോ. ഇൗമാസം 12നും 18നും ഇടക്ക് 399 രൂപക്ക് റീചാർജ് ചെയ്യുന്നവർക്കാണ് നൂറുശതമാനം കാഷ്ബാക്ക് ഒാഫർ നൽകുകയെന്ന് റിലയൻസ് ജിയോ വൃത്തങ്ങൾ അറിയിച്ചു. റീചാർജ് കാലാവധിക്കുശേഷം വീണ്ടും ഉപേയാഗപ്പെടുത്താവുന്ന രീതിയിലായിരിക്കും കാഷ്ബാക്ക്. 50 രൂപയുടെ എട്ട് റീചാർജ് വൗച്ചറുകളായിട്ടായിരിക്കും ഇതെന്നാണ് സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story