Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'പൊന്നാനി എം.ഇ.എസ്...

'പൊന്നാനി എം.ഇ.എസ് അക്രമം: കർശന നടപടികള്‍ വേണം'

text_fields
bookmark_border
മലപ്പുറം: എം.ഇ.എസ് പൊന്നാനി കോളജില്‍ എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയമാണ് അരങ്ങേറുന്നതെന്നും ഒത്താശ ചെയ്യുന്ന തരത്തിലുള്ള നടപടികളിലേക്ക് കോളജ് മാനേജ്‌മ​െൻറ് നീങ്ങരുതെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രേട്ടറിയറ്റ്. കുറ്റക്കാർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കണം. പ്രസിഡൻറ് ജസീം സുല്‍ത്താന്‍, ജനറല്‍ സെക്രട്ടറിമാരായ ജസീല്‍ മമ്പാട്, രജിത മഞ്ചേരി, വൈസ് പ്രസിഡൻറ് ബഷീര്‍ തൃപ്പനച്ചി, സെക്രട്ടറിമാരായ സി.പി. ഹബീബ്, ബാസിത് താനൂര്‍, ബാസിത് മലപ്പുറം, ആസിഫ്, സ്വാലിഹ് കുന്നക്കാവ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story