Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 5:18 AM GMT Updated On
date_range 2017-10-11T10:48:03+05:30കദിയുമ്മ
text_fieldsപെരിമ്പലം: പടിഞ്ഞാറെതല പരേതനായ തോട്ടക്കര കോയയുടെ ഭാര്യ (70) നിര്യാതയായി. മക്കൾ: കുഞ്ഞാലൻ, അബൂബക്കർ, ഉസ്മാൻ, യൂസുഫ്, ഷറഫുദ്ദീൻ, ഫാതിമക്കുട്ടി, നഫീസ, ഹഫ്സത്ത്. മരുമക്കൾ: ഉമ്മർ (ആനക്കയം), ഫാതിമക്കുട്ടി (കാരാപറമ്പ്), നഫ്സാർബീഗം (മുള്ളമ്പാറ), ആരിഫ (ഒതുക്കുങ്ങൽ), റസീന (വെള്ളയിൽ), സിമിലി ജാസി (കാരക്കുന്ന്), പരേതനായ പോക്കർ. തുളസി രാമനാഥൻ മഞ്ചേരി: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് ലക്ഷ്മി നിവാസിൽ പരേതനായ അഡ്വ. എൻ.ആർ. രാമനാഥെൻറ ഭാര്യ തുളസി രാമനാഥൻ (മാമി -86) നിര്യാതയായി. മകൻ: അഡ്വ. പ്രകാശ് രാമനാഥൻ. മരുമകൾ: ഡോ. മനോരമ രാമനാഥൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Next Story