Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:07 AM GMT Updated On
date_range 9 Oct 2017 5:07 AM GMTമഹിള അസോസിയേഷൻ പഠന ക്ലാസ്
text_fieldsbookmark_border
ആനക്കര: ജനാധിപത്യ മഹിള അസോസിയേഷൻ കോതച്ചിറ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠന ക്ലാസ് ഏരിയ പ്രസിഡൻറ് കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.വി. ഉമൈബ, വി. ശാരദ, എം.ടി. പങ്കജം എന്നിവർ സംസാരിച്ചു. ജില്ല ജനകീയ വിദ്യാഭ്യാസ സംഗമം വിജയിപ്പിക്കും കൂറ്റനാട്: പൊതുവിദ്യാഭ്യാസ മേഖലക്ക് നവോന്മേഷം പകർന്ന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിെൻറ ഭാഗമായി കെ.എസ്.ടി.എ ജില്ല കമ്മിറ്റി ചൊവ്വാഴ്ച പാലക്കാട്ട് നടത്തുന്ന ജനകീയ വിദ്യാഭ്യാസ സംഗമം വിജയിപ്പിക്കാൻ തൃത്താല ഉപജില്ല കമ്മിറ്റി തീരുമാനിച്ചു. പി.ടി. രവീന്ദ്രനാഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.ജി. നിർമൽകുമാർ, ഇ. ബാലകൃഷ്ണൻ, പി.പി. ഷാജു, അലി അസ്ഖർ, സന്തോഷ് കുമാർ, മനോജ് കുമാർ, റിനു, ബഷീറലി, വി.എം. സുമ, ശ്രീകല, വി.പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story