Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഅല്ലിം ഡേ ആചരിച്ചു

മുഅല്ലിം ഡേ ആചരിച്ചു

text_fields
bookmark_border
വണ്ടൂർ: അയനിക്കോട് സ്വലാഹുദ്ദീൻ സെക്കൻഡറി മദ്റസയിൽ നടന്ന മുഅല്ലിം ഡേ എൻ.വി. അലവി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ടി.പി. കുഞ്ഞാൻ ഹാജി അധ്യക്ഷത വഹിച്ചു. സി.എം. മിസ്അബ് വിഷയാവതരണം നടത്തി. കെ.ടി.എം. ശരീഫ് മൗലവി സ്വാഗതവും എൻ. അബ്ദുൽ ജലീൽ മുസ്ലിയാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story