Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'പുഴയായി'...

'പുഴയായി' പായിപ്പുല്ല്^ജാറം റോഡ്

text_fields
bookmark_border
'പുഴയായി' പായിപ്പുല്ല്-ജാറം റോഡ് തുവ്വൂർ: പായിപ്പുല്ല്-ജാറം റോഡ് വെള്ളം മൂടിയതിനാൽ കാൽനടയാത്ര പോലും അസാധ്യം. മാസങ്ങൾക്ക് മുമ്പ് നിർമിച്ച കോൺക്രീറ്റ് റോഡാണ് വെള്ളം മൂടിയ നിലയിലായത്. ഇറക്കമുള്ള റോഡായതിനാൽ മഴ പെയ്താൽ വൻ ജലപ്രവാഹമാണ്. നിരവധി ആളുകൾ യാത്ര ചെയ്യുന്ന റോഡ് അശാസ്ത്രീയമായാണ് നിർമിച്ചതെന്നും ആക്ഷേപമുണ്ട്. പടം: പായിപ്പുല്ല്-ജാറം റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story