Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:08 AM GMT Updated On
date_range 6 Oct 2017 5:08 AM GMTമത്സ്യക്കുഞ്ഞുകളെ വിതരണം ചെയ്തു
text_fieldsbookmark_border
കോഡൂര്‍: ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. ഹാരിഫ റഹ്മാന്, പദ്ധതി ജില്ല കോഓഡിനേറ്റര്‍ സജ്ഹുന്നിസ, പഞ്ചായത്തുതല പ്രമോട്ടര്‍ കെ.വി.കെ. നൗഫല്‍, കര്‍ഷകരായ സി.എച്ച്. അബ്ദുറഹ്മാന് കുട്ടി, അബ്ദു ഹാജി അല്ലക്കാട്ട്, അബ്ദുറഷീദ് പറവത്ത്, ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story