Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:08 AM GMT Updated On
date_range 6 Oct 2017 5:08 AM GMTധര്‍മസംവാദവും ഹിന്ദു മഹാ സമ്മേളനവും നാളെ
text_fieldsbookmark_border
മലപ്പുറം: കൊളത്തൂര്‍ അദ്വൈതാശ്രമം രജത ജയന്തി ആഘോഷ ഭാഗമായി ശനിയാഴ്ച ധര്‍മസംവാദവും ഹിന്ദു മഹാ സമ്മേളനവും നടത്തുമെന്ന് സംഘാടകർ അറിയിച്ചു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം പൂരപ്പറമ്പില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ധര്‍മ സംവാദത്തില്‍ ചിദാനന്ദപുരി സ്വാമികളുെട പ്രഭാഷണവും സംശയ നിവാരണവുമുണ്ടാവും. വാര്‍ത്തസമ്മേളനത്തില്‍ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, കെ. നാരായണന്‍കുട്ടി, എന്‍.സി.വി. നമ്പൂതിരി, ടി.പി. സുധീഷ് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story