Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവള്ളിക്കാഞ്ഞിരം...

വള്ളിക്കാഞ്ഞിരം എ.എം.എൽ.പി സ്​കൂളിൽ 'വെളിച്ചം'

text_fields
bookmark_border
നിറമരുതൂർ: വള്ളിക്കാഞ്ഞിരം എ.എം.എൽ.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി മുൻ പ്രധാനാധ്യാപിക ജമീല ടീച്ചർ സ്കൂൾ ലീഡർ അനന്യ അപ്പുവിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപകൻ രാജഗോപാലൻ, ഉസ്മാൻ മാസ്റ്റർ, മജീദ് മാടമ്പാട്ട്, കെ.വി. സൈതുമുഹമ്മദ് ഹാജി എന്നിവർ സമീപം. ജമീല ടീച്ചറുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story