Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസി യുവാവിന്...

ആദിവാസി യുവാവിന് എലിപ്പനി സ്ഥിരീകരിച്ചു

text_fields
bookmark_border
നിലമ്പൂർ: എലിപ്പനി ബാധിച്ച ആദിവാസി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിക്കടവ് അളക്കല്‍ പട്ടികവര്‍ഗ കോളനിയിലെ 22കാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നുദിവസം മുമ്പ് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടന്ന പരിശോധനയിലാണ് എലിപ്പനിയാണെന്ന് കണ്ടെത്തിയത്. ഇതോടെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story