Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെളിമുക്കിൽ ചെരുപ്പ്...

വെളിമുക്കിൽ ചെരുപ്പ് ഫാക്​ടറിക്ക് തീപിടിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: ദേശീയപാത . വെളിമുക്ക് സ്വദേശി കോയമോ​െൻറയും മറ്റു ചിലരുടെയും ഉടമസ്ഥതയിലുള്ള പിസാഡ ചെരുപ്പ് കമ്പനിയുടെ ഫാക്ടറിക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. മലപ്പുറം, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നെത്തിയ ആറ് ഫയർ യൂനിറ്റും നാട്ടുകാരും ഏറെനേരം പരിശ്രമിച്ചാണ് തീ അണച്ചത്. കമ്പനിയോട് ചേർന്നുള്ള അവിൽ മില്ലിലേക്ക് തീ പടർന്നെങ്കിലും കഠിനശ്രമത്താൽ അണക്കുകയായിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
Show Full Article
TAGS:LOCAL NEWS 
Next Story