Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധിജയന്തി ദിനാചരണം

ഗാന്ധിജയന്തി ദിനാചരണം

text_fields
bookmark_border
തിരൂരങ്ങാടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, സ്കൗട്ട്, ജെ.ആർ.സി യൂനിറ്റുകൾ സംയുക്തമായി തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു. ആശുപത്രി നഴ്സിങ് സൂപ്രണ്ട് പി.ഒ. നളിനി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അൻവർ, സ്കൗട്ട് മാസ്റ്റർ നാസർ, ജെ.ആർ.സി പ്രതിനിധി സാജിദ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് ലീഡർ ഷിയാദ് നന്ദി പറഞ്ഞു. തിരൂരങ്ങാടി ജി.എച്ച്.എസ് സ്കൂൾ വിദ്യാർഥികൾ ഗവ. താലൂക്ക് ആശുപത്രി പരിസരം ശുചീകരിക്കാനെത്തിയപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story