Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിറിയയിൽ ആക്രമണം; 30...

സിറിയയിൽ ആക്രമണം; 30 മരണം

text_fields
bookmark_border
സിറിയയിൽ ആക്രമണം; 30 മരണം െബെറൂത്: സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ വിവിധ ആക്രമണങ്ങളിൽ 30ഒാളം പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 17 സിവിലിയന്മാരും 10 ഹിസ്ബുല്ലക്കാരും പെടുന്നു. ഡമസ്കസിലെ ഒരു പൊലീസ് സ്റ്റേഷനിലുണ്ടായ രണ്ട് ചാവേറാക്രമണങ്ങളിലാണ് 17 സിവിലിയന്മാരും ഒരു പൊലീസുകാരനും മരിച്ചത്. ബോംബുകളുമായി പൊലീസ് സ്റ്റേഷൻ ആക്രമിച്ച ചാവേറുകളിൽ ഒരാൾ സ്വയം പൊട്ടിത്തെറിച്ചു. മറ്റൊരാളെ പൊലീസ് വെടിെവച്ചുകൊന്നു. കിഴക്കൻ സിറിയയിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് 10 ഹിസ്ബുല്ലക്കാർ കൊല്ലപ്പെട്ടത്. ആരാണ് ആക്രമണം നടത്തിയത് എന്നറിവായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story