Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്.എഫ് ഭാരത രക്ഷ...

എം.എസ്.എഫ് ഭാരത രക്ഷ സംഗമം

text_fields
bookmark_border
കാളികാവ്: എം.എസ്.എഫ് കാളികാവ് പഞ്ചായത്ത് കമ്മിറ്റി കേന്ദ്ര സര്‍ക്കാറി​െൻറയും സംഘ്പരിവാറി​െൻറയും ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഭാരത രക്ഷ സംഗമം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി. ഹൈദരലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻറ് എം. അഷ്ഹദ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.എം. ഫവാസ് മുഖ്യ പ്രഭാഷണം നടത്തി. പി. അബ്ദുറഹ്മാന്‍ അഞ്ചച്ചവിടി, റഷീദ് മാസ്റ്റർ, അമാനുല്ല അമ്പലക്കടവ്, റംഷാദ് തണ്ടുകോട് എന്നിവര്‍ സംസാരിച്ചു. പടം:- കാളികാവില്‍ എം.എസ്.എഫ് സംഘടിപ്പിച്ച ഭാരത രക്ഷാ സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി കെ.എം. ഫവാസ് സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story