Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാരംഭം കുറിച്ചു

വിദ്യാരംഭം കുറിച്ചു

text_fields
bookmark_border
ഏലംകുളം: മേത്രിക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിന് പി.വി. സേതുമാധവൻ മാസ്റ്റർ നേതൃത്വം നൽകി. വിദ്യാരംഭത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ക്ഷേത്രം വക പട്ടുമുണ്ട് പ്രസിഡൻറ് പി. വേലു സമ്മാനമായി നൽകി. പൂജകൾക്ക് മേൽശാന്തി ഷിബു, കഴകം ഉണ്ണികൃഷ്ണ വാരിയർ എന്നിവർ നേതൃത്വം നൽകി. രാവിലെ അന്നദാനവും ഉണ്ടായിരുന്നു. പടം ഏലംകുളം മേത്രിക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story