Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:14 AM GMT Updated On
date_range 23 Nov 2017 5:14 AM GMTമണ്ണാർക്കാട് ഉപജില്ല കലോത്സവം; സ്റ്റേജിന മത്സരങ്ങൾ ഇന്ന് തുടങ്ങും
text_fieldsbookmark_border
കല്ലടിക്കോട്: മണ്ണാർക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച രാവിലെ തച്ചമ്പാറ ഡി.ബി.എച്ച്.എസ്.എസിൽ അരങ്ങുണരും. രാവിലെ ഒമ്പതിന് എ.ഇ.ഒ എം. രാജൻ പതാക ഉയർത്തും. വിദ്യാർഥികളും അധ്യാപകരും അടങ്ങിയ 58 പേർ ആലപിക്കുന്ന സ്വാഗത ഗാനത്തോടെ 14 വേദികളിൽ സ്റ്റേജിന മത്സരങ്ങൾ തുടങ്ങും. 140 വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് 3560 വിദ്യാർഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരക്കും. കലോത്സവത്തിെൻറ ഔപചാരിക ഉദ്ഘാടനം വൈകീട്ട് നാലിന് പി. ഉണ്ണി എം.എൽ.എ നിർവഹിക്കും. 25ന് കലോത്സവം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story