Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:26 AM GMT Updated On
date_range 31 July 2017 8:26 AM GMTസീറ്റൊഴിവ്
text_fieldsbookmark_border
മലപ്പുറം: എൻ.സി.വി.ടി ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, മെക്കാനിക്ക് ഡീസൽ, എൻജിനീയറിങ് സർട്ടിഫിക്കറ്റ് വിഭാഗത്തിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഒാേട്ടാമൊബൈൽ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്, ഫാഷൻ ടെക്നോളജി കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് കുറഞ്ഞ യോഗ്യത. ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷാഫോറം തിരൂർ സിവിൽ സ്റ്റേഷനുമുൻവശത്തുള്ള റീജനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കും. ഫോൺ: 9446368466.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story