Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:18 AM GMT Updated On
date_range 2017-07-31T13:48:00+05:30പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു
text_fieldsപാണ്ടിക്കാട്: മേലാറ്റൂർ റോഡിൽ കക്കുളത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. ഒരാഴ്ചയായി വെള്ളം റോഡിലൂടെ ഒഴുകുകയാണ്. എൻജിനീയർക്ക് പരാതി നൽകിയിട്ടും പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളം പാഴാവുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്ക് വെള്ളം ലഭിക്കുന്നില്ല.
Next Story