Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:29 AM GMT Updated On
date_range 2017-07-29T13:59:59+05:30സൗജന്യ നേത്രപരിശോധന ക്യാമ്പ് നാളെ
text_fieldsപുതുപറമ്പ്: സൗഹൃദ ഗ്രാമം അയൽവാസി കൂട്ടായ്മയുടെയും ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിെൻറയും ആഭിമുഖ്യത്തിൽ കോട്ടക്കൽ അഹല്യ ഫൗണ്ടേഷെൻറയും പുതുപറമ്പ് അൽ സലാമിയ ഹെൽത്ത് കെയറിെൻറയും സഹകരണത്തോടെ സൗജന്യ നേത്ര-രക്ത പരിശോധന ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ പുതുപ്പറമ്പ് അൽ സലാമിയ ഹെൽത്ത് കെയറിൽ നടക്കും.
Next Story