Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:23 AM GMT Updated On
date_range 27 July 2017 8:23 AM GMTml92അഹമ്മദാബാദിൽ ഹൃദയാഖാധം മൂലം മരിച്ചു.
text_fieldsbookmark_border
അഹമ്മദാബാദിൽ ഹൃദയാഖാധം മൂലം മരിച്ചു. നാട്ടിൽനിന്നും ഏഴ് വർഷമായി പോയിട്ട് മരിച്ചപ്പോൾ ആണ് അഹമ്മദാബാദിലാണ് ഉള്ളത് എന്ന് അറിയാൻ സാധിച്ചത്. ആതവനാട് കാട്ടിലങ്ങാടി കാട്ടിലങ്ങാടി: മഹല്ലിൽപെട്ട ആതവനാട് കാട്ടിലങ്ങാടി തങ്ങൾ പടിയിൽ താമസിക്കുന്ന തിരുന്നാവായ കളത്തിൽ മുഹമ്മദാജിയുടെയും തിരുന്നാവായ കളത്തിൽ ആമിനയുംടെയും മകൻ സക്കരിയ 38 വയസ്സ് 22/07/2017 ശനിയാഴ്ച അഹമ്മദാബാദിൽ ട്രെയിനിൽ വെച്ചു ഹാർട്ട് ഹറ്റാക്കായി മരണപെട്ടു സകരിയയുടെ മുൻ ഭാര്യ സജില കുറ്റൂർ മകൾ ഷെസ സഹോദരങ്ങൾ സലാം അജ്മാൻ ആസിഫ് ദുബായ് സഹോദരികൽ സൽമഅസീസ് വളാഞ്ചേരി സാലിഹജാസിർ നെടുങ്ങാട്ടിരി വളാഞ്ചേരി. മരുമകൾ ജസീറ വലിയ പറപ്പൂർ. സുമയ്യ ചമ്രവട്ടം . പരേതൻറ്റെ ജനാസ കബറടക്കം 26/07/2017 ബുധൻ രാവിലെ 10.30 ന് അഹമ്മദാബാദ് മസ്ജിദ് കബര്‍സ്ഥാനിൽ മറവ് ചൈതു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക അസിസ് വളാഞ്ചേരി 9495361639
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story