Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോട്ടിവേഷൻ ക്ലാസ്

മോട്ടിവേഷൻ ക്ലാസ്

text_fields
bookmark_border
വണ്ടൂർ: യതീംഖാന സ്‌കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, എൽ.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ യോഗത്തിൽ അനുമോദിച്ചു. 'എങ്ങനെ നല്ലൊരു രക്ഷിതാവാവാം' എന്ന വിഷയത്തിൽ നടന്ന ക്ലാസിന് പ്രഫ. സലീം ചാലിയം നേതൃത്വം നൽകി. സ്‌കൂൾ മാനേജർ സി.ടി.പി. ഉണ്ണിക്കമ്മു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് സി.ടി. ജമാലുദ്ധീൻ, പ്രധാനാധ്യാപകൻ അബ്ദു, കെ.ടി. അഷ്‌റഫ്, അധ്യാപകരായ സമദ്, നജ്മ, തങ്കമണി, സലീന, വിനീഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story