Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.യു യൂനിറ്റ്...

കെ.എസ്.യു യൂനിറ്റ് രൂപവത്കരിച്ചു

text_fields
bookmark_border
വേങ്ങര: മലബാർ കോളജ് കെ.എസ്.യു യൂനിറ്റ് രൂപവത്കരണ യോഗം മലപ്പുറം പാർലമ​െൻറ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം പി.എ. ചെറീത്, പി.പി. സഫീർ ബാബു, സിയാദ് പേങ്ങാടൻ, പി.കെ. സിദ്ദീഖ്, കെ.വി. ഹുസൈൻകുട്ടി, അസീസ് കൈപ്രൻ, ഉമ്മർ ഊരകം, പി.വി. ആസിഫ്, സി.എച്ച്. സലാം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റംസീഖ് വേങ്ങര (പ്രസി.), അലോഷി (ജന.സെക്ര.), ഷഫീഖ് (ട്രഷ.), റമീസ് പുള്ളാട്ട്, സി.കെ. ഷിബിൻ, കെ.എം. റമീസ്, സി. സാദിഖ്, പി. ഇജാസ് റഹ്മാൻ, ടി. അഖിൽ, മുഹമ്മദ് ഷമീം (മറ്റു ഭാരവാഹികൾ).
Show Full Article
TAGS:LOCAL NEWS 
Next Story