Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:24 AM GMT Updated On
date_range 26 July 2017 9:24 AM GMTഉഴവൂർ വിജയനെ അനുസ്മരിച്ചു
text_fieldsbookmark_border
വണ്ടൂർ: എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയെൻറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ ജെ. ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. കെ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. കെ.സി. കുഞ്ഞുമുഹമ്മദ്, കെ. ഹൈദരലി, കാപ്പിൽ മുഹമ്മദ്, ഇബ്രാഹിം, അഷ്റഫ് എടപ്പറ്റ, ടി.കെ. ബഷീർ, എ.കെ. വണ്ടൂർ, ടി.പി. ഗോപാലകൃഷ്ണൻ, കെ. ഫസലുൽ ഹഖ് മാസ്റ്റർ, കണ്ണിയൻ കരീം, നാരായണൻ മാസ്റ്റർ, എൻ.എ. മുബാറക്, കെ.ടി. മുഹമ്മദലി, കുട്ട്യാമു പോക്കാവിൽ, സക്കരിയ എന്നിവർ സംസാരിച്ചു. ഉഴവൂർ വിജയെൻറ നിര്യാണത്തിൽ നടത്തിയ സർവകക്ഷി അനുശോചന യോഗം എൽ.ഡി.എഫ് മണ്ഡലം കൺവീനർ ജെ. ക്ലീറ്റസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story