Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:18 AM GMT Updated On
date_range 2017-07-26T14:48:00+05:30പനിബാധിച്ച് യുവതി മരിച്ചു
text_fieldsകരുവാരകുണ്ട്: പനിയെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. തരിശ് മുള്ളറയിലെ അപ്പാട്ട് മുഹമ്മദിെൻറ മകൾ ഷമീമയാണ് (25) മരിച്ചത്. പനിബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്.
Next Story